മാൽപ്പീജിയേസീ
From Wikipedia, the free encyclopedia
Remove ads
മാൽപീജൈൽസ് നിരയിലെ ഒരു സസ്യകുടുംബമാണ് മാൽപ്പീജിയേസീ (Malpighiaceae). ഏതാണ്ട് 73 ജനുസുകളിലായി 1315 സ്പീഷിസുകൾ ഈ കുടുംബത്തിലുണ്ട്.[1] ഇവയിലെല്ലാം തന്നെ മധ്യരേഖാപ്രദേശങ്ങളിലോ അർദ്ധമധ്യരേഖാപ്രദേശത്തോ ആണ് കാണുന്നത്. ഏതാണ്ട് 80% ജനുസുകളും 90% സ്പീഷിസുകളും പുതുലോകത്താണ് കണുന്നത്.
ഈ കുടുംബത്തിലെ വളരെയെറെ ഉപയോഗമുള്ള ഒരു അംഗമാണ് എയ്‌സറോള എന്നു വിളിക്കുന്ന മാൽപ്പീജിയ എമാർജിനേറ്റ. നിറയെ വൈറ്റമിൻ സി ഉള്ള ഈ ഫലം കായയ്ക്കായി നട്ടുവളർത്താറുണ്ട്.
ഈ കുടുംബത്തിലെ പല അംഗങ്ങളും പരാഗണം നടത്തുന്ന ജീവികൾക്ക് തേനും പൂമ്പൊടിയുമല്ലാതെ പോഷകമുള്ള ഒരു എണ്ണ ലഭിക്കാൻ ഇടയാക്കാറുണ്ട്.
Remove ads
ജനുസുകൾ
|
|
|
|
Remove ads
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads