മംഗലാപുരം സെൻട്രൽ തീവണ്ടിനിലയം
From Wikipedia, the free encyclopedia
Remove ads
മംഗലാപുരത്തെ രണ്ട് പ്രധാന തീവണ്ടി നിലയങ്ങളിൽ ഒന്നാണ് മംഗളൂരു സെൻട്രൽ (രണ്ടാമത്തേത് മംഗളൂരു ജങ്ഷൻ). ഷൊറണൂർ - മംഗളൂരു , മംഗളൂരു - ഹസ്സൻ പാതകളിൽ സ്ഥിതിചെയ്യുന്ന ഈ തീവണ്ടിനിലയം 1907-ൽ നിർമ്മിച്ചു. 2006-ൽ റെയിൽപ്പാത ബ്രോഡ് ഗേജാക്കി.[1] പുതുക്കിയ പാത യാത്രത്തീവണ്ടികൾക്ക് 2007-ൽ തുറന്നു. [2]
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads