മാനിഹോട്ട്

From Wikipedia, the free encyclopedia

മാനിഹോട്ട്
Remove ads

യൂഫോർബിയേസീ സസ്യകുടുംബത്തിലെ ഒരു ജനുസാണ് മാനിഹോട്ട് (Manihot). 1754 ലാണ് ഇതിനെ വിവരിച്ചത്.[4][3] അമേരിക്കകളിലെ തദ്ദേശവാസിയായ മാനിഹോട്ടിലെ ഏറ്റവും പ്രസിദ്ധമായ സ്പീഷിസ് മരച്ചീനിയാണ് (Manihot esculenta).[5] പലശലഭങ്ങളും ഈ ജനുസിലെ ചെടികളുടെ ഇലകൾ ഭക്ഷിക്കാറുണ്ട്.

വസ്തുതകൾ മാനിഹോട്ട്, Scientific classification ...
Remove ads

സ്പീഷിസുകൾ

2

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads