മനില

From Wikipedia, the free encyclopedia

മനില
Remove ads

ഫിലിപ്പൈൻസിന്റെ തലസ്ഥാനമാണ് മനില . മനില മെട്രോ പ്രദേശത്തെ പതിനാറ് നഗരങ്ങളിലൊന്നായ മനില, ഫിലിപ്പൈൻസിലെ ഏറ്റവുമധികം ജനസംഖ്യയുള്ള രണ്ടാമത്തെ നഗരവുമാണ്. 38.55 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഇവിടത്തെ ജനസംഖ്യ,2007-ലെ സെൻസസ് പ്രകാരം 16,60,714 ആണ്, ലോകത്തിൽ ഏറ്റവും അധികം ജനസാന്ദ്രതയുള്ള നഗരമാണ് മനില .[5] മനില ഉൾക്കടലിന്റെ കിഴക്കൻ തീരത്തായാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്.

വസ്തുതകൾ മനില നഗരം City of Manila Lungsod ng Maynila, Country ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads