മണ്ണാർക്കാട് നഗരസഭ

പാലക്കാട് ജില്ലയിലെ നഗരസഭ From Wikipedia, the free encyclopedia

മണ്ണാർക്കാട് നഗരസഭ
Remove ads

പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് താലൂക്കിൽ സ്ഥിതിചെയ്യുന്ന ഒരു നഗരസഭയാണ് മണ്ണാർക്കാട് നഗരസഭ. 33.12 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണം വരുന്ന ഈ നഗരസഭ 2015 ജനുവരി 14നാണ് രൂപവത്കരിച്ചത്. ഇതിന്റെ അതിർത്തികൾ കിഴക്കുഭാഗത്ത് കാഞ്ഞിരപ്പുഴ പഞ്ചായത്തും, തെക്കുഭാഗത്ത് കാരക്കുറിശ്ശി പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് കുമരമ്പുത്തൂർ പഞ്ചായത്തും വടക്കുഭാഗത്ത് തെങ്കര പഞ്ചായത്തുമാണ്. നഗരസഭയിൽ 29 വാർഡുകളുണ്ട് പശ്ചിമഘട്ടത്തിലെ നീലഗിരി ബയോസ്ഫിയർ റിസർവ് വൻത്തിന്റെ കേന്ദ്രഭാഗമായ 89 ചതുരശ്രകിലോമീറ്റർ വ്യാപ്തിയുള്ള സൈലന്റ്വാലി എന്ന ദേശീയോദ്യാനത്തിന്റെ നല്ലൊരുഭാഗം മണ്ണാർക്കാട് നഗരസഭയിലാണ്.

മണ്ണാർക്കാട്
Thumb
മണ്ണാർക്കാട്
10.99°N 76.45°E / 10.99; 76.45
Thumb
ഭൂമിശാസ്ത്ര പ്രാധാന്യം നഗരസഭ
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പാലക്കാട്
താലൂക്ക്
റവന്യൂ വില്ലേജുകൾ
നിയമസഭാ മണ്ഡലം
ലോകസഭാ മണ്ഡലം
ഭരണസ്ഥാപനങ്ങൾ നഗരസഭ
ചെയർപേഴ്സൺ
വൈസ് ചെയർപേഴ്സൺ
മുനിസിപ്പൽ സെക്രട്ടറി
വിസ്തീർണ്ണം 65.38ചതുരശ്ര കിലോമീറ്റർ
വാർഡുകൾ {{{വാർഡുകൾ}}} എണ്ണം
ജനസംഖ്യ 45530
ജനസാന്ദ്രത 717/ച.കി.മീ
കോഡുകൾ
   തപാൽ
   ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ
Thumb
Mannarkkad
Remove ads

വാർഡുകൾ

അവലംബം


ഇതും കാണുക

പുറമെ നിന്നുള്ള കണ്ണികൾ


Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads