മാപ്പിൾ
സാപിൻഡേസി കുടുംബത്തിലെ ഒരു ജനുസ് From Wikipedia, the free encyclopedia
Remove ads
സാപിൻഡേസി കുടുംബത്തിലെ മരങ്ങളുടെയും കുറ്റിച്ചെടികളുടെയും ഒരു ജനുസ്സാണ് മാപ്പിൾ.[1] [2] ഏതാണ്ട് 128 സ്പീഷിസുകളിൽ ഭൂരിഭാഗവും ഏഷ്യൻ തദ്ദേശവാസിയാണ്.[3] യൂറോപ്പ്, നോർത്ത് ആഫ്രിക്ക, വടക്കേ അമേരിക്ക എന്നിവിടങ്ങളിലും ഈ മരം കാണപ്പെടുന്നു. ഏസർ ലോറിനിയം എന്ന ഒരേ ഒരു സ്പീഷീസ് ദക്ഷിണേന്ത്യൻ ഹെമിസ്ഫിയറിലേയ്ക്ക് വ്യാപിച്ചിരിക്കുന്നു.[4] കനേഡിയൻ പതാകയിലെ ചിഹ്നം മേപ്പിൾ ഇല ആണ്.
Remove ads
- Acer cappadocicum (Cappadocian maple)
- Acer carpinifolium leaves
- Acer macrophyllum flowers and young leaves
- Acer laevigatum leaves and fruit
- Acer sempervirens foliage
- Acer ginnala foliage
- Acer palmatum trees and bamboo in Japan
- Acer grandidentatum (Bigtooth Maple) in autumn colour
- Acer platanoides leaf
- Acer palmatum leaf in autumn
- Acer platanoides (Norway maple) samaras
- Acer griseum (Paperbark maple)
Remove ads
അവലംബം
ബാഹ്യ ലിങ്കുകൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads