ഒരു ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് കളിക്കാരനാണ് മാർക്ക് ബൂഷേ (Mark Boucher) (ജനനം:3 ഡിസംബർ 1976 , ഈസ്റ്റ് ലണ്ടൻ, ഈസ്റ്റേൺ കേവ് പ്രവിശ്യ, ദക്ഷിണാഫ്രിക്ക). വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ ഇദ്ദേഹത്തിന്റെ പേരിലാണ് ടെസ്റ്റുകളിൽ ഏറ്റവുമധികം പുറത്താക്കലുകൾ നടത്തിയ വിക്കറ്റ് കീപ്പർക്കുള്ള റെക്കോർഡ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇദ്ദേഹം ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിനുവേണ്ടി കളിക്കുന്നു.
വസ്തുതകൾ വ്യക്തിഗത വിവരങ്ങൾ, മുഴുവൻ പേര് ...
മാർക്ക് ബൂഷേ |
|
മുഴുവൻ പേര് | Mark Verdon Boucher |
---|
ബാറ്റിംഗ് രീതി | വലംകൈയൻ |
---|
ബൗളിംഗ് രീതി | വലംകൈയൻ മീഡിയം പേസർ |
---|
റോൾ | വിക്കറ്റ് കീപ്പർ |
---|
|
ദേശീയ ടീം | |
---|
ആദ്യ ടെസ്റ്റ് (ക്യാപ് 267) | 17 ഒക്ടോബർ 1997 v പാകിസ്താൻ |
---|
അവസാന ടെസ്റ്റ് | 19 മാർച്ച് 2009 v ഓസ്ട്രേലിയ |
---|
ആദ്യ ഏകദിനം (ക്യാപ് 46) | 16 ജനുവരി 1998 v ന്യൂസിലൻഡ് |
---|
അവസാന ഏകദിനം | 17 ഏപ്രിൽ 2009 v ഓസ്ട്രേലിയ |
---|
ഏകദിന ജെഴ്സി നം. | 9 |
---|
|
---|
|
വർഷം | ടീം |
1995/96-2002/03 | Border |
---|
2004/05-2006/07 | Warriors |
---|
|
---|
|
മത്സരങ്ങൾ |
ടെസ്റ്റ് |
ഏകദിനം |
ഫസ്റ്റ് ക്ലാസ് |
ലിസ്റ്റ് ഏ |
---|
കളികൾ |
126 |
280 |
188 |
341 |
നേടിയ റൺസ് |
4,688 |
4,463 |
7,796 |
5,866 |
ബാറ്റിംഗ് ശരാശരി |
29.85 |
29.16 |
33.17 |
29.18 |
100-കൾ/50-കൾ |
5/29 |
1/26 |
9/47 |
2/35 |
ഉയർന്ന സ്കോർ |
125 |
147* |
134 |
147* |
എറിഞ്ഞ പന്തുകൾ |
8 |
– |
26 |
– |
വിക്കറ്റുകൾ |
1 |
– |
1 |
– |
ബൗളിംഗ് ശരാശരി |
6.00 |
– |
26.00 |
– |
ഇന്നിംഗ്സിൽ 5 വിക്കറ്റ് |
0 |
– |
0 |
– |
മത്സരത്തിൽ 10 വിക്കറ്റ് |
0 |
– |
0 |
– |
മികച്ച ബൗളിംഗ് |
1/6 |
– |
1/6 |
– |
ക്യാച്ചുകൾ/സ്റ്റംപിംഗ് |
453/22 |
385/21 |
631/36 |
453/29 | |
|
---|
|
അടയ്ക്കുക