മാർക്ക് സക്കർബർഗ്
From Wikipedia, the free encyclopedia
Remove ads
പ്രധാന മെനു തുറക്കുക ഒരു അമേരിക്കൻ കമ്പ്യൂട്ടർ ടെക്‌നോളജിയുടെആളും പിന്നെ കമ്പ്യൂട്ടർ വ്യവസായിയുമാണ് മാർക്ക് ഏലിയറ്റ് സക്കർബർഗ് (ഇംഗ്ലീഷ്: Mark Elliot Zuckerberg; ജനനം: മേയ് 14, 1984). ഇപ്പോൾ ഫേസ്‌ബുക്ക് എന്ന സോഷ്യൽ നെറ്റ്വർക്കിംഗ് വെബ്‌സൈറ്റിന്റെ സി.ഇ. ഒ.[4]ആണ് സക്കർബർഗ്.ഹാർവാഡിൽപഠിക്കുന്ന സമയത്താണ് ആൻഡ്രൂമക്‌കൊള്ളം, ഡസ്റ്റിൻ മൊസ്കോവിറ്റ്സ്, ക്രിസ് ഹഗ്‌ഹസ് എന്നിവരുമായി ചേർന്നാണ് സക്കർബർഗ് ഫേസ്‌ബുക്ക് എന്ന സോഷ്യൽ നെറ്റ്വർക്കിംഗ് വെബ്‌സൈറ്റ് തുടങ്ങിയത്.ഫേസ്‌ബുക്ക് സംഘം പിന്നീട് അവരുടെ ഈ ഫേസ്ബുക്ക് എന്നുപറഞ്ഞ ഈ സോഷ്യൽ മീഡിയ സേവനം ലോകവ്യാപകമായി എല്ലാ രാജ്യങ്ങളിലേക്കും ഇന്റർനെറ്റ് മുഖാന്തരം വ്യാപിപ്പിച്ചു. ഫോർബ്‌സ് മാസികയുടെ കണക്കുകൾ പ്രകാരം സ്വപ്രയത്നത്തിലൂടെ കോടീശ്വരനായ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് സക്കർബർഗ്.നമ്മുടെ തിരിച്ചറിയൽ കാർഡ് നമ്പർ ഉപയോഗിച്ച് ഫേസ്ബുക്കിൽ അക്കൗണ്ട് ഓപ്പൺ ചെയ്യാം എന്നാണ് അതായത് ഇന്ത്യയിൽ ആണെങ്കിൽ ആധാർ കാർഡ് നമ്പർ ഉപയോഗിച്ച് ഫേസ്‍ബുക്ക് അകൗണ്ട് ഓപ്പൺ ചെയ്താൽ മാത്രമേ ഫേസ്ബുക് ഉപയോഗിക്കാൻ പറ്റുകയുള്ളു എന്നാൽ .ഇതുപയോഗിച്ച് അതായത് ഈ ആധാർ കാർഡ് നമ്പർ ഉപയോഗിച്ച് ഫേസ്ബുക്കിൽ ഫേക്ക് അക്കൗണ്ട് ഓപ്പൺ ചെയ്യാൻ പറ്റില്ല. പിന്നെ മറ്റൊരു രീതിയിൽ എന്നുവെച്ചാൽ കമ്പ്യൂട്ടറിന്റെയും ലാപ്ടോപ്പിന്റെയും മൊബൈൽ ഫോണിന്റെയും bar,qr, എന്നീ കോഡുകൾ ഉള്ള ക്യാമറ സ്കാനർ ഉപയോഗിച്ച് ഒരാളുടെ ആധാറിന്റെ bar,qr,എന്നീ കോഡുകൾ സ്കാൻ ചെയ്തു അയാളുടെ അഡ്രസ്സും ഡീറ്റെയിൽസ് വെച്ച് ഫെയ്സ്ബുക്കിൽ അയാൾക്ക് അക്കൗണ്ട് തുടങ്ങാം ഇത് എല്ലാവർക്കും ആകാം എന്നാൽ അതാത് രാജ്യത്തെ ആളുകളുടെ തിരിച്ചറിയൽ രേഖകൾ വെച്ച് ഇതുപോലെ അക്കൗണ്ടുകൾ തുടങ്ങാം.പിന്നെ ഇയാളൊരു ശാസ്ത്രജ്ഞൻ ആണ് നിർമ്മിത ബുദ്ധികാരനാണു കമ്പ്യൂട്ടർ വിദഗ്ദ്ധനാണ് കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ എൻജിനീയറാണ് മനഃശാസ്ത്രജനും ആണ് പിന്നെ പത്താംക്ലാസ് വിദ്യാഭ്യാസം മാത്രമേ ഇയാൾക്ക് ഉള്ളു എന്നതാണ്. പിന്നെ മറ്റൊരു പ്രത്യേകത എന്നുവെച്ചാൽ ഇയാൾ ഒരു കംപ്യൂട്ടർപ്രോഗ്രാമർ ആണ് പിന്നെ ഇന്റർനെറ്റ് എന്റർപ്രെനെർ എന്നിവയുടെ ആളുമാണ്. പിന്നെ ഇയാള് മനസ്സിനകത് ഈ വക കാര്യങ്ങളെ പറ്റി ചിന്തിക്കും എന്നിട്ടേ ഈവക കാര്യങ്ങൾ അവതരിപ്പിക്കത്തുള്ളൂ അതാണ് ഇയാളുടെ ഒരു പ്രതേകത.[5].

Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads