മാക്സ് വോൺ ലോ
From Wikipedia, the free encyclopedia
Remove ads
പരലുകൾ ഉപയോഗിച്ച് എക്സ്-രശ്മികളുടെ ഡിഫ്രാക്ഷൻ കണ്ടെത്തിയതിന് 1914ൽ നോബൽ സമ്മാനം നേടിയ ഒരു ജർമ്മൻ ഭൗതികശാസ്ത്രജ്ഞനാണ് മാക്സ് തിയോഡോർ ഫെലിക്സ് വോൺ ലോ(9 ഒക്ടോബർ 1879 - 24 ഏപ്രിൽ 1960). ഒപ്റ്റിക്സ്, ക്രിസ്റ്റലോഗ്രഫി, ക്വാണ്ടം സിദ്ധാന്തം, അതിചാലകത, ആപേക്ഷിക സിദ്ധാന്തം എന്നീ മേഖലകളിൽ അദ്ദേഹം വിലമതിക്കാനാവാത്ത സംഭാവനകൾ നൽകി. കൂടാതെ അദ്ദേഹം നാല് പതിറ്റാണ്ടുകളോളം ജർമൻ ശാസ്ത്ര ഗവേഷണ രംഗത്ത് മാർഗനിർദ്ദേശങ്ങൾ നൽകുകയും നിരവധി ഭരണപരമായ സ്ഥാനങ്ങൾ അലങ്കരിക്കുകയും ചെയ്തു. ദേശീയ സോഷ്യലിസത്തെ ശക്തമായി എതിർത്ത ഇദ്ദേഹം, രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ജർമ്മൻ ശാസ്ത്രരംഗത്തെ പുനസംഘടിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു.
Remove ads
ഇതും കാണുക
- History of special relativity
- Laue equations
- Institut Laue–Langevin
- Laue (crater)
- 10762 von Laue
അവലംബങ്ങൾ
ഉറവിടങ്ങൾ
കൂടുതൽ വായനയ്ക്ക്
ബാഹ്യ ലിങ്കുകൾ
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads