മേയ് 25
തീയതി From Wikipedia, the free encyclopedia
Remove ads
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മേയ് 25 വർഷത്തിലെ 145 (അധിവർഷത്തിൽ 146)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
- 1953 - അണുപരീക്ഷണം: നെവാദയിലെ പരീക്ഷണസ്ഥലത്ത്, അമേരിക്ക അതിന്റെ ഏക അണുവായുധ പീരങ്കി പരീക്ഷണം നടത്തി.
- 1977 - സ്റ്റാർ വാർസ് പുറത്തിറക്കി.
- 1985 - ബംഗ്ലാദേശിൽ ചുഴലിക്കാറ്റുമൂലം പതിനായിരത്തോളം പേർ മരിക്കുന്നു.
ജനനം
പി. കൃഷ്ണപ്രസാദ് വർഷം - 1967
മരണം
- 1085 - ഗ്രിഗറി ഏഴാമൻ മാർപ്പാപ്പ
- 1261 - അലക്സാണ്ടർ നാലാമൻ മാർപ്പാപ്പ
മറ്റു പ്രത്യേകതകൾ
ലബനോൻ - വിമോചനദിനം (2000)
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads