ഇരുളൻ കരിയിലശലഭം
ഒരു രോമപാദ ചിത്രശലഭം From Wikipedia, the free encyclopedia
Remove ads
ഒരു രോമപാദ ചിത്രശലഭമാണ് ഇരുളൻ കരിയിലശലഭം (ഇംഗ്ലീഷ്: Dark Evening Brown). Melanitis phedima എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2][3][4]
Remove ads
ആവാസം
കർണാടക, കേരളം, അരുണാചൽ പ്രദേശ്, മധ്യപ്രദേശ്, മേഘാലയ എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ജനുവരി, ഏപ്രിൽ, മേയ്, ജൂൺ, ജൂലൈ, സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത്.ref name=bingham/>
Ischaemum semisagittatum , Andropogon, ഇഞ്ചിപ്പുല്ല്, Pennisetum, Setaria, Oplismenus compositus and Bambusa arundinacea.[5] തുടങ്ങിയ ചെടിയാണ് ഇതിന്റെ ലാർവാ ഭക്ഷ്യ സസ്യം.
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads