മൈക്കൽ മേയർ
സ്വിസ് ജ്യോതിർഭൗതികശാസ്ത്രജ്ഞൻ From Wikipedia, the free encyclopedia
Remove ads
ജനീവ സർവകലാശാലയിലെ ജ്യോതിശാസ്ത്ര വകുപ്പിലെ സ്വിസ് ജ്യോതിശ്ശാസ്ത്രജ്ഞനും പ്രൊഫസർ എമെറിറ്റസും ആണ് മൈക്കൽ മേയർ . [1] 2007-ൽ ഔദ്യോഗികമായി വിരമിച്ചെങ്കിലും ജനീവ നിരീക്ഷണാലയത്തിൽ ഗവേഷകനായി സജീവമായി തുടരുന്നു. 2019-ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം, [2] 2010-ലെ വിക്ടർ അംബാർട്സുമിയൻ ഇന്റർനാഷണൽ പ്രൈസ്, [3] 2015-ലെ ക്യോട്ടോ സമ്മാനം എന്നിവ നേടിയിരുന്നു.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads