മൈക്കൽസൺ മോർലി പരീക്ഷണം

ലൂമിനിഫെറസ് ഈഥറിലൂടെ പദാർത്ഥത്തിന്റെ ആപേക്ഷിക ചലനം നിരീക്ഷിക്കാനുള്ള പരീക്ഷണം. From Wikipedia, the free encyclopedia

മൈക്കൽസൺ മോർലി പരീക്ഷണം
Remove ads

1887യിൽ നടത്തിയ മൈക്കൽസൺ മോർലി പരീക്ഷണത്തിന്റെ ലക്ഷ്യം പദാർത്ഥങ്ങളും ലൂമിനിഫെറസ് ഈതെറും തമ്മിലുള്ള ആപേക്ഷിക ചലനം നിരീക്ഷിക്കുക എന്നതായിരുന്നു. ആൽബർട്ട് അബ്രഹാം മൈക്കൾസൺ(Albert Abraham Michelson), എഡ്വാർഡ് മോർലി(Edward Morley) എന്നിവർ ചേർന്നാണ് ഈ പരീക്ഷണം നടത്തിയത്.അക്കാലത്തു പ്രകാശതരംഗങ്ങൾക്ക് സഞ്ചാരിക്കാൻ ഒരു മാധ്യമം ആവശ്യമാണെന്നും ലൂമിനിഫെറസ് ഈതെർ എന്ന സർവവ്യാപിയായ ഒരു മാധ്യമത്തിൽ കൂടെയാണ് പ്രകാശം സഞ്ചരിക്കുന്നത് എന്നും ഒരു വാദം ഉണ്ടായിരുന്നു. മൈക്കൽസൺ മോർലി പരീക്ഷണത്തിന്റെ പരാജയം ഈ വാദം തെറ്റാണു എന്ന് തെളിയിച്ചു. [1]

Thumb
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads