മൈക്രോ എക്കണോമിക്സ്

From Wikipedia, the free encyclopedia

Remove ads

This template must be substituted. Replace {{Requested move ...}} with {{subst:Requested move ...}}.

സമ്പത്ത് ഘടനയിൽ ഒരൊറ്റ യൂണിറ്റിൻറെ തീരുമാനമെടുക്കലുമായി ബന്ധപ്പെട്ട ഒരു സാമ്പത്തിക ശാസ്ത്രശാഖയാണ്‌ സുക്ഷ്മസാമ്പത്തിക ശാസ്ത്രം അഥവാ മൈക്രോ എക്കണോമിക്സ് (Micro Economics). സാധാരണഗതിയിൽ, ചരക്കുകളും സേവനങ്ങളും വാങ്ങുകയോ വില്ക്കുകയോ ചെയ്യുന്ന വിപണികളിലാണ് ഇത് പ്രസക്തമാകുന്നത്.

Remove ads

അവലംബം

സാമ്പത്തിക ശാസ്ത്രം

ഗൃഹ ഭരണം എന്നർത്ഥമുള്ള ഒഇക്കണോമിയ എന്ന ഗ്രീക് പഥത്തിൽ നിന്നാണ് ecnomics എന്ന പഥo ഉത്ഭവിച്ചത് ആദ്യ കാലത്ത് സാമ്പത്തിക ശാസ്ത്രം രാഷ്ട്രീയ ധനശാസ്ത്രം എന്നാണ് അറിയപ്പെട്ടിരുന്നത് പൊളിറ്റിക്കൽ ഇക്കോണമി ആൽഫ്രഡ് മാർഷൽ എന്ന സാമ്പത്തിക ശാസ്ത്രജ്ഞൻ ആണ് പൊളിറ്റിക്കൽ എക്കണോമികിനു പകരം എക്കണോമിക് എന്ന പഥം ഉപയോഗിക്കാൻ തുടങ്ങിയത്

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads