മിഗ്വൽ നയ്ദോർഫ്

From Wikipedia, the free encyclopedia

മിഗ്വൽ നയ്ദോർഫ്
Remove ads

ഒരു അർജന്റീനിയൻ ചെസ്സ് ഗ്രാന്റ്മാസ്റ്ററായിരുന്നു മിഗ്വൽ നയ്ദോർഫ് (ജനനം: ഏപ്രിൽ 15, 1910 മരണം: ജൂലായ് 4, 1997).[1] പോളണ്ടിൽ ജനിച്ച ജൂത വംശജനായ നയ്ദോർഫ് രണ്ടാം ലോക മഹായുദ്ധത്തെ തുടർന്ന് അർജന്റീനയിൽ അഭയം തേടുകയായിരുന്നു. നയ്ദോർഫ് ജന്മനാടായ പോളണ്ടിനെ 4 ചെസ്സ് ഒളിമ്പ്യാഡുകളിൽ പ്രതിനിധീകരിയ്ക്കുകയുണ്ടായി.[1] 1939 മുതൽ 1947 വരെയുള്ള കാലയളവിൽ ഏറ്റവും മികച്ച വിജയങ്ങൾ നയ്ദോർഫ് കൈവരിയ്ക്കുകയുണ്ടായി.

വസ്തുതകൾ മിഗ്വൽ നയ്ദോർഫ് Miguel Najdorf, മുഴുവൻ പേര് ...
Remove ads

സംഭാവനകൾ

സിസിലിയൻ ഡിഫൻസിലെ ഏറ്റവും പ്രചാരത്തിലുള്ള ഒരു ഓപ്പണിങ്ങ് രീതിയ്ക്ക് ഇദ്ദേഹത്തിന്റെ പേർ നൽകപ്പെട്ടിട്ടുണ്ട് - നയ്ദോർഫ് വേരിയേഷൻ. 1. e4 c5 2. Nf3 d6 3. d4 cxd4 4. Nxd4 Nf6 5. Nc3 a6.

പുറത്തേക്കുള്ള കണ്ണികൾ

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads