ഡസ്സാൾട്ട് മിറാഷ് 2000

ഫ്രഞ്ച് നിർമ്മിത പോർ വിമാനം From Wikipedia, the free encyclopedia

ഡസ്സാൾട്ട് മിറാഷ് 2000
Remove ads

മിറാഷ് 2000 (Mirage 2000) ഫ്രഞ്ച് നിർമ്മിത പോർ വിമാനമാണ്. ഡസ്സാൾട്ട് ഏവിയേഷനാണ് ഇതിന്റെ നിർമ്മാതാക്കൾ. ഈ വിമാനത്തിന് അമേരിക്കൻ നിർമ്മിത എഫ് 16, എഫ് 18 എന്നി പോർവിമാനങ്ങളെ കടത്തിവെട്ടുന്ന പ്രഹരശേഷിയുണ്ട്. 1984 ജൂണിലാണ് ഈ വിമാനം ഫ്രഞ്ച് വായുസേനക്ക് വേണ്ടി നിർമ്മിച്ചത്. ഇന്ത്യ,യു.എ.ഇ,തായ് മുതലായ രാജ്യങ്ങളുടെ വായുസേനയിലും ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ വില ഏകദേശം 23 ദശലക്ഷം അമേരിക്കൻ ഡോളറാണ്. ഇന്ത്യൻ വായുസേന ഇതിനിട്ടിരിക്കുന്ന പേർ വജ്ര എന്നാണ്.

വസ്തുതകൾ തരം, നിർമ്മാതാവ് ...
Remove ads

വികസനം


നിർമ്മാതാക്കൾ

Thumb
ഒരു മിറാഷ് 2000 പറക്കലിനു ശേഷം

ചരിത്രം

പ്രത്യേകതകൾ

താരതമ്യം ചെയ്യാവുന്ന വിമാനങ്ങൾ

മിഗ് 21, എഫ് 16, എഫ് 18

ഉപയോഗിക്കുന്ന രാജ്യങ്ങൾ

അവലംബം

അവലോകനം

കുറിപ്പുകൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads