മോണ്ടിനിയേസി
From Wikipedia, the free encyclopedia
Remove ads
സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യകുടുംബമാണ് മോണ്ടിനിയേസി (Montiniaceae). കുറ്റിച്ചെടികളും ചെറുമരങ്ങളും ഉൾപ്പെടുന്ന ഈ സസ്യകുടുംബത്തെ വടക്കുപടിഞ്ഞാറെ ആഫ്രിക്ക, കിഴക്കേ ആഫ്രിക്ക, മഡഗാസ്കർ പ്രദേശങ്ങളിൽ കാണുന്നു. മോണ്ടിനിയ, ഗ്രവ്യ, കലിഫോറ എന്നീ മൂന്നു ജനുസുകളും ഓരോ ജീനസ്സുകളിലും ഓരോ സ്പീഷിസുകളും മാത്രമാണ് ഈ കുടുംബത്തിൽ ഉള്ളത്.[2]
Remove ads
സവിശേഷതകൾ
ലഘുപത്രത്തോടുകൂടിയ ഇവയുടെ ഇലകൾ ഏകാന്തരന്യാസത്തിലോ വിപരീതമായോ ക്രമീകരിച്ചതോ ആയിരിക്കും. ഇലകൾ ജാലികാസിരാവിന്യാസത്തോടു കൂടിയവയും മിനുസമുള്ളതുമാണ്. ഇലയുടെ വക്കുകൾ പൂർണ്ണവുമാണ്. ഇവയ്ക്ക് ഉപപർണ്ണങ്ങൾ കാണപ്പെടാറുണ്ട്.
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads