മൊറോക്കൻ ദിർഹം

From Wikipedia, the free encyclopedia

Remove ads

മൊറോക്കൊയിലെ നാണയമാണ്‌ മൊറോക്കൻ ദിർഹം (അറബിക്: درهم)

വസ്തുതകൾ ISO 4217 Code, User(s) ...


ഏകദേശം 6.83 ഇന്ത്യൻ രൂപയ്ക്കും [1]0.11 യു.എസ്. ഡോളറിനും [2](2017 ഡിസംബറിലെ വിനിമയനിരക്കുപ്രകാരം) തുല്യമാണ് ഒരു മൊറോക്കൻ ദിർഹം.

Remove ads

ചരിത്രം

1882-ൽ ആധുനികനാണയങ്ങൾ നിലവിൽ വരുന്നതിനു മുൻപേ മൊറോക്കൊയിൽ ഫാലസ് എന്ന ചെമ്പുനാണയങ്ങളും, ദിർഹം എന്ന വെള്ളിനാണയങ്ങളും ബെൻഡുക്കി എന്ന സ്വർണ്ണനാണയങ്ങളുമായിരുന്നു പ്രചാരത്തിലുണ്ടായിരുന്നത്. 1882-ൽ ദിർഹം മൊറോക്കൻ റിയാലിന്റെ പത്തിലൊന്ന് മൂല്യമുള്ള നാണയമായി.


അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads