മോസ്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി
From Wikipedia, the free encyclopedia
Remove ads
റഷ്യയിലെ മോസ്കോയിൽ സ്ഥിതിചെയ്യുന്ന ഒരു സഹവിദ്യാഭ്യാസ പൊതു ഗവേഷണ സർവ്വകലാശാലയാണ് മോസ്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി (MSU; Russian: Московский государственный университет имени М. В. Ломоносова, often abbreviated МГУ). 1755 ജനുവരി 25-ന് മിഖായേൽ ലൊമൊണോസാവ് ആണ് ഇതു സ്ഥാപിച്ചത്. 1940 ൽ MSU, ലൊമോണൊസോവിനെ അനുസ്മരിച്ച് പുനർനാമകരണം ചെയ്യുകയും പിന്നീട് ലൊമോണൊസോവ് സർവകലാശാല എന്ന് അറിയപ്പെടുകയും ചെയ്തു. ലോകത്തിലെ എറ്റവും ഉയരമുള്ള വിദ്യാഭ്യാസ സ്ഥാപനം ഇവിടെയാണുള്ളത്.[2]
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads