ചിങ്ഷെങ് പർവ്വതം

From Wikipedia, the free encyclopedia

ചിങ്ഷെങ് പർവ്വതം
Remove ads

ചൈനയിലെ സിചുവാൻ പ്രവിശ്യയിലുള്ള ഒരു പർവ്വതമാണ് ചിങ്ഷെങ്ഷാൻ അഥവാ ചിങ്ഷെങ് പർവ്വതം(ഇംഗ്ലീഷ്: Mount Qingcheng; ചൈനീസ്: 青城山). താവോമതക്കാർക്കിടയിൽ ഈ പർവ്വതത്തിന് ഒരതുല്യസ്ഥാനമാണുള്ളത്. 36കൊടുമുടികളാണ് ഈ പർവ്വതത്തിൽ ഉള്ളത്.

വസ്തുതകൾ യുനെസ്കോ ലോക പൈതൃക സ്ഥാനം, സ്ഥാനം ...
Remove ads

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads