മുഹമ്മദ് നജീബ്
From Wikipedia, the free encyclopedia
Remove ads
ഈജിപ്റ്റിന്റെ ആദ്യത്തെ പ്രസിഡന്റാണ് മുഹമ്മദ് നജീബ് (Arabic: محمد نجيب, Egyptian Arabic pronunciation: [mæˈħæmmæd næˈɡiːb]) (ജനനം: 1901 ഫെബ്രുവരി 20 - മരണം: 1984 ഓഗസ്റ്റ് 28) . 1952-ലെ ഈജിപ്ഷ്യൻ വിപ്ലവം അബ്ദുന്നാസറിനൊപ്പം ഇദ്ദേഹമാണ് നയിച്ചത്.[2][3]
Remove ads
ആദ്യകാല ജീവിതം
1901 ഫെബ്രുവരി 20-ന് സുഡാനിലെ ഖർതൗമിലാണ് നജീബ് ജനിച്ചത്. ഡിസ്ട്രിക്റ്റ് കമ്മീഷണറായ അച്ചന്റെ ഒൻപതു മക്കളിൽ ഒരുവനായി ജനിച്ച ഇദ്ദേഹം ചെറുപ്പത്തിൽ നാടു വിടുകയും കെയ്റോയിലെ റോയൽ മിലിറ്ററി അക്കാദമിയിൽ തിരഞ്ഞെടുക്കപ്പെട്ടു.[3]
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads