ലൂവ്രേ
From Wikipedia, the free encyclopedia
Remove ads
പാരീസ് നഗരത്തിലെ വിഖ്യാത കലാമ്യൂസിയം ആണ് ലൂവ്ര് മ്യൂസിയം. ഫ്രഞ്ച് രാജാക്കന്മാരുടെ മുൻ കൊട്ടാരം ആണിത്. ഭൂരിഭാഗവും ലൂയി പതിനാലാമൻ രാജാവിന്റെ വാഴ്ചക്കാലത്തു പണിചെയ്തു.ലോകത്തിലെ ഏറ്റവും വലുതും,കൂടുതൽ ആളുകൾ സന്ദർശിക്കുന്നതും ആയ മ്യുസിയമാണിത്.
Remove ads
വിശ്വപ്രസിദ്ധ സ്യഷ്ടികൾ
റെംബ്രാന്റ്, റൂബെൻസ്, ടിഷ്യൻ, ലിയനാർഡോ ഡാ വിഞ്ചി തുടങ്ങിയവരുടെ കൃതികൾ ഇവിടത്തെ ശേഖരത്തിൽപെടുന്നു. ഡാവിൻചിയുടെ മോണാലിസ സൂക്ഷിച്ചിട്ടുള്ളത് ഈ മ്യൂസിയത്തിലാണ്. വിസിലേഴ്‌സ് മദർ എന്ന ചിത്രവും പ്രശസ്ത ഗ്രീക്കുപ്രതിമകളായ വീനസ് ദെ മിലോ, വിങ്ഡ് വിക്റ്ററി, ഒഫ് സാമോത്രേസ് എന്നിവയും ഇവിടെ കാണാം.
വിഭാഗങ്ങൾ
പ്രാചീനം, പൗരസ്ത്യം, ഈജിപ്ഷ്യൻ, പെയിന്റിങ്, പ്രയുക്തകല, ശില്പകല, രേഖാചിത്രണം എന്നീ ഏഴുവിഭാഗങ്ങൾ മ്യൂസിയത്തിനു്. ലിയനാഡോ ഡാവിഞ്ചിയുടെ പ്രശസ്തമായ "മോണാലിസ" ഈ മ്യുസിയത്തിലാണ് സൂക്ഷിച്ചിരികുന്നത്.


അവലംബം
പുറംകണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads