നീൾവരയൻ തവിടൻ
From Wikipedia, the free encyclopedia
Remove ads
ഒരു രോമപാദ ചിത്രശലഭമാണ് നീൾവരയൻ തവിടൻ (ഇംഗ്ലീഷ്: Long-brand Bushbrown). Mycalesis visala എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[2][3][4]
Remove ads
ആവാസം
കേരളം ,ആന്ധ്രാപ്രദേശ് അരുണാചൽ പ്രദേശ്,ആസാം,കർണ്ണാടക,മഹാരാഷ്ട്ര,സിക്കിം എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ജനുവരി,മാർച്ച്,മെയ് ,ആഗസ്റ്റ്,ഒക്ടോബർ,നവംബർ മാസങ്ങളിലാണ് ഇവയെ കണ്ടുവരുന്നത് [5]
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads