മിറികേസീ

From Wikipedia, the free encyclopedia

മിറികേസീ
Remove ads

സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യകുടുംബമാണ് മിറികേസീ (Myricaceae). ഈ ചെറിയ സസ്യകുടുംബത്തിൽ ദ്വിബീജപത്ര സസ്യങ്ങളായ കുറ്റിച്ചെടികൾ, ചെറുമരങ്ങൾ എന്നിവ കാണപ്പടുന്നു. Myrica, Canacomyrica, Comptonia എന്നീ 3 സസ്യജനുസ്സുകൾ മാത്രമാണു ഈ സസ്യകുടുംബത്തിലുള്ളത്.[2]

വസ്തുതകൾ Myricaceae, Scientific classification ...
Remove ads

ജീനസ്സുകൾ

  • Canacomyrica
  • Comptonia
  • Myrica (includes: Morella)

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads