മൈസൂർ സർവ്വകലാശാല
From Wikipedia, the free encyclopedia
Remove ads
കർണ്ണാടകത്തിലെ മൈസൂർ ആസ്ഥാനമായി സ്ഥിതിചെയ്യുന്ന ഒരു സർവ്വകലാശാലയാണ് മൈസൂർ സർവ്വകലാശാല (ഇംഗ്ലീഷ്: University of Mysore). 1916 ൽ മൈസൂരിലെ ഭരണാധികാരിയായിരുന്ന കൃഷ്ണരാജ വൊഡായാറിന്റെ (1884-1940) കാലത്താണ് ഈ സർവ്വകലാശാല സ്ഥാപിയ്ക്കപ്പെട്ടത്.[1] 1956 ൽ യു.ജി,സി അംഗീകാരം നൽകുകയും ബിരുദാനന്തരബിരുദം നൽകുന്നതിനുള്ള ക്രമീകരണങ്ങൾ വിപുലപ്പെടുത്തുകയും ചെയ്തു.[2] ഇപ്പോൾ 42 വിഷയങ്ങളിലായി ബിരുദാനന്തര ബിരുദത്തിനു വിഭാഗങ്ങളുണ്ട്.ആകെ 85000 വിദ്യാർത്ഥികൾ ഈ സർവ്വകലാശാലയിൽ അദ്ധ്യയനം നടത്തുന്നുണ്ട്. [3]
Remove ads
പ്രശസ്തരായ അദ്ധ്യാപകർ
- സർവേപ്പള്ളി രാധാകൃഷ്ണൻ
- എച്ച്.വി.നഞ്ചുഡയ്യ
- കെ.വി.പുട്ടപ്പ (കുവെമ്പു)
- എസ്.ശ്രീകണ്ഠശാസ്ത്രി
- എസ്.പഞ്ചരത്നം
- ശിവരാമകൃഷ്ണ ചന്ദ്രശേഖർ
അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads