മൈസൂർ ജില്ല

കർണ്ണാടകസംസ്ഥാനത്തിലെ ജില്ല From Wikipedia, the free encyclopedia

മൈസൂർ ജില്ല
Remove ads

ഇന്ത്യൻ സംസ്ഥാനമായ കർണാടകത്തിലെ ഒരു ജില്ലയാണ് മൈസൂർ ജില്ല. മൈസൂരു ആണ് ഇതിന്റെ ആസ്ഥാനം. 9 താലൂക്കുകൾ ഉള്ള മൈസൂർ ജില്ല രൂപീകരിച്ചത് 1956 നവംബർ ഒന്നിനാണ്. 1998 വരെ ഇപ്പോഴത്തെ ചാമരാജനഗർ ജില്ല മൈസൂർ ജില്ലയുടെ ഭാഗമായിരുന്നു. ജനസംഖ്യ 3,001,127. വിസ്തീർണ്ണം 6,827 ച.കി.മീ. (2,636 sq mi).

വസ്തുതകൾ മൈസൂർ ജില്ല, രാജ്യം ...
Remove ads

താലൂക്കുകൾ

  • മൈസൂറു
  • നഞ്ജനഗൂട്
  • തിറുമകൂടലു നറസിപുറ (ടി. എൻ. പുര)
  • ഹെഗ്ഗദദേവൻകൊട്ടെ (എച്. ഡി. കോട്ടെ)
  • കൃഷ്ണറാജനഗർ (കെ. ആർ. നഗർ)
  • ഹുൺസൂറു
  • പിറിയാപട്ടണ
  • സാലിഗ്രാമ
  • സറഗൂർ

ചിത്രങ്ങൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads