നഥാൻ മക്കല്ലം

From Wikipedia, the free encyclopedia

Remove ads

ന്യൂസിലൻഡിനുവേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് മൽസരങ്ങൾ കളിക്കുന്ന താരമാണ് നഥാൻ ലെസ്ലി മക്കല്ലം എന്ന നഥാൻ മക്കല്ലം(ജനനം1980 സെപ്തംബർ 1).വലംകൈയൻ മധ്യനിര ബാറ്റ്സ്മാനും വലംകൈ ഓഫ് ബ്രേക്ക് ബൗളറുമായ അദ്ദേഹം ഏകദിന, ട്വന്റി 20 മൽസരങ്ങളിലാണ് കളിക്കാറുള്ളത്.2007 സെപ്തംബർ 19 നു ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 മൽസരത്തിലൂടെയാണ് നഥാൻ മക്കല്ലം അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറുന്നത്[1].ആഭ്യന്തരക്രിക്കറ്റിൽ ഒട്ടാഗോ വോൾട്ട്സ് ടീമിനുവേണ്ടി യാണദ്ദേഹം കളിക്കുന്നത്. ന്യൂസിലൻഡ് ക്രിക്കറ്റ് ടീം നായകൻ ബ്രണ്ടൻ മക്കല്ലത്തിന്റെ മൂത്ത സഹോദരനാണ് നഥാൻ മക്കല്ലം.2016ൽ അദ്ദേഹം രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ചു.

വസ്തുതകൾ വ്യക്തിഗത വിവരങ്ങൾ, മുഴുവൻ പേര് ...
Remove ads

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads