നാഷണൽ പാർക്ക് സർവീസ്

From Wikipedia, the free encyclopedia

നാഷണൽ പാർക്ക് സർവീസ്
Remove ads

യുണൈറ്റഡ് സ്റേറ്റ്സ് ഫെഡറൽ ഗവണ്മെന്റിന്റെ കീഴിൽ വരുന്ന, ദേശീയോദ്യാനങ്ങളുടെ സംരക്ഷണ ചുമതല വഹിക്കുന്ന ഒരു ഏജൻസിയാണ് നാഷണൽ പാർക്ക് സർവീസ്. ദേശീയോദ്യാനങ്ങളെ കൂടാതെ നിരവധി ദേശീയ സ്മാരക ങ്ങളും, ചരിത്ര കേന്ദ്രങ്ങളും ഈ ഏജൻസിക്ക് കീഴിൽ വരുന്നുണ്ട്.[1][2] 1916 ആഗസ്റ്റ് 25നാണ് നാഷണൽ പാർക്ക് സർവീസ് നിലവിൽ വന്നത്.[3] അമേരിക്കൻ ഐക്യനാടുകളിലെ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലാണ് ഇത് വരുന്നത്. ഇതിന്റെ ആസ്ഥാനം വാഷിംഗ്ടൺ ഡി.സി.യിൽ ആഭ്യന്തര വകുപ്പിന്റെ പ്രധാന ആസ്ഥാനത്തിനുള്ളിലായാണ്.

വസ്തുതകൾ ഏജൻസി അവലോകനം ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads