ഓക്കാനം
From Wikipedia, the free encyclopedia
Remove ads
വയറ്റിലെ അസ്വസ്ഥതയോടൊപ്പമുണ്ടാകുന്ന ഛർദ്ദിക്കാനുള്ള തോന്നലിനെയാണ് ഓക്കാനം എന്നു പറയുന്നത്.
കാരണങ്ങൾ
പല മരുന്നുകളൂടെയും പാർശ്വഫലമായി ഓക്കാനം ഉണ്ടാകുന്നു. ഓപ്പിയേറ്റ് മരുന്നുകൾ, കൂടിയ അളവിൽ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ ഓക്കാനം ഉണ്ടാക്കാം.
ഓക്കാനത്തിനുള്ള മറ്റു കാരണങ്ങൾ
- അഡിസൺസ് രോഗം
- മദ്യപാനം
- അമിതാകാംക്ഷ
- അപ്പെന്റിക്സ് വീക്കം
- തച്ചോറിലെ മുഴ
- ബുളീമിയ (അമിതമായി ഭക്ഷണം കഴിക്കുന്ന മനോരോഗം)
- അർബുദം
- തലച്ചോറിന്റെ പരിക്ക്
- ക്രോൺസ് രോഗം
- വിഷാദരോഗം
- പ്രമേഹം
- അമിത വ്യായാമം
- ഭക്ഷണത്തിലെ വിഷാംശം
- ആമാശയത്തിന്റെ വീക്കം
- ഹൃദയാഘാതം
- തലയ്ക്കുള്ളിലെ അതിമർദ്ദം
- വൃക്കയുടെ പ്രവർത്തന പരാജയം
- വൃക്കയിലെ കല്ല്
- ചില മരുന്നുകൾ
- മെനിയേഴ്സ് രോഗം
- മയക്കു മരുന്നുകൾ
- ആഗ്നേയ ഗ്രന്ധിയുടെ വീക്കം
- കുടൽ വ്രണം
- ഉറക്കമൊഴിച്ചിൽ
- പുകവലി
- കരൾ വീക്കം
- എയിഡ്സ്
Remove ads
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads