നേപ്യിഡോ
From Wikipedia, the free encyclopedia
Remove ads
മ്യാന്മറിന്റെ തലസ്ഥാനമാണ് നേപ്യിഡോ. ഇവിടെ ബർമ്മീസ് ഭാഷ സംസാരിക്കുന്ന ജനങ്ങളാണ് കൂടുതൽ.
2005 നവംബർ 6-നാണ് ന്യേപിഡോ മ്യാന്മറിന്റെ തലസ്ഥാനമായത്. അതുവരെ യാങ്കോൺ (റങ്കൂൺ) ആയിരുന്നു തലസ്ഥാനം. 2008-ലെ ഭരണഘടനയനുസരിച്ച് നേപ്യിഡോ കേന്ദ്രഭരണപ്രദേശം എന്ന പേരിലാണ് ഈ സ്ഥലത്തിന്റെ ഭരണം.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads