നീത്ത്

From Wikipedia, the free encyclopedia

നീത്ത്
Remove ads

പുരാതന ഈജിപ്റ്റിൽ ആരാധിച്ചിരുന്ന ഒരു ദേവിയാണ് നീത്ത് (ഇംഗ്ലീഷ്: Neith (/nθ/ or /nθ/;). സേയിസ് നഗരത്തിന്റെ പ്രദേശികദേവതയായിരുന്നു നീത്ത് ദേവി. ഒന്നാം രാജവംശ കാലം മുതൽക്കെ നൈൽ ഡെൽറ്റാപ്രദേശത്ത് നീത്ത് ദേവിയുടെ ആരാധന നിലനിന്നിരുന്നു.[1]

വസ്തുതകൾ നീത്ത് Neith, പ്രതീകം ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads