നേപ്പാളി രൂപ

From Wikipedia, the free encyclopedia

Remove ads

നേപ്പാളിന്റെ ഔദ്യോഗിക നാണയമാണ്‌ നേപ്പാൾ രൂപ(നേപ്പാളി|रूपैयाँ) (ചിഹ്നം: ; code: NPR) . ഒരു രൂപയെ 100 പൈസ ആയാണ്‌ ഭാഗിച്ചിരിക്കുന്നത്. നേപ്പാൾ രാഷ്ട്ര ബാങ്ക് ആണ്‌ നേപ്പാൾ രൂപ പുറത്തിറക്കുന്നത്. Rs, ₨ എന്നിവയാണ് ഈ നാണയത്തെ പ്രതിനിധീകരിക്കാനായി പൊതുവേ ഉപയോഗിച്ചുവരുന്ന ചിഹ്നങ്ങൾ

വസ്തുതകൾ ISO 4217 Code, User(s) ...
Remove ads

ചരിത്രം

1932-വരെ നേപ്പാളീസ് മൊഹർ ആയിരുന്നു നേപ്പാളിലെ നാണയം. 1993-ൽ നേപ്പാൾ രൂപയുടെ വിനിമയനിരക്ക് ഇന്ത്യൻ രൂപയുമായി ബന്ധപ്പെടുത്തി (1.6 നേപ്പാളി രൂപ = 1 ഇന്ത്യൻ രൂപ)[1] .

ബാങ്ക് നോട്ടുകൾ

കൂടുതൽ വിവരങ്ങൾ 2012 എവറസ്റ്റ് പർവ്വത ശ്രേണി (പ്രചാരത്തിലുള്ളത്), ചിത്രം ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads