നേപ്പാളി ഭാഷ
ഇന്തോ-ആര്യൻ ഭാഷ From Wikipedia, the free encyclopedia
നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിലും ഇന്ത്യയിൽ സിക്കിം(3,38,606), പശ്ചിമ ബംഗാൾ(10,22,725),ആസ്സാം(5,64,790), ഉത്തർപ്രദേശ്(2,63,982) എന്നിവിടങ്ങളിലും സംസാരിക്കപ്പെടുന്ന ഇന്തോ-ആര്യൻ കുടുംബത്തിൽപ്പെട്ട ഭാഷയാണ് നേപ്പാളി ഭാഷ[2]. ലോകമെമ്പാടുമായി 1,72,09,255 പേർ മാതൃഭാഷയായി സംസാരിക്കുന്ന ഈ ഭാഷ നേപ്പാളിലെ പ്രധാനഭാഷയും 1,10,53,255 പേരുടെ സംസാരഭാഷയുമാണ് [3]. ദേവനാഗരി ലിപിയിൽ എഴുതപ്പെടുന്ന ഈ ഭാഷക്ക് ഗൂർക്കാലി(ഗൂർഖകളുടെ ഭാഷ), പർവ്വതീയ(പർവ്വതപ്രദേശത്തെ ഭാഷ), ഖാസ്‌കുര (കർണാലി-ഭേരി നദീതടത്തിലെ ഖാസ് വംശജരുടെ ഭാഷ) എന്നീ അപരനാമങ്ങളുമുണ്ട്.
നേപ്പാളി ഭാഷ | |
---|---|
नेपाली Nepālī | |
Native to | നേപ്പാൾ, ഇന്ത്യ , ഭൂട്ടാൻ |
Region | South Asia. |
Native speakers | native - 17 million[1], total - appr. 40 million |
ഇന്തോ-യൂറോപ്പിയൻ
| |
ദേവനാഗരി | |
Official status | |
Official language in | നേപ്പാൾ, ഇന്ത്യ സിക്കിം,പശ്ചിമ ബംഗാൾ |
Regulated by | Language Academy of Nepal |
Language codes | |
ISO 639-1 | ne |
ISO 639-2 | nep |
ISO 639-3 | nep |
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.