നാഡി

From Wikipedia, the free encyclopedia

നാഡി
Remove ads

ശരീരത്തിലെ ആവേദസംവാഹിനികളായ അവയവങ്ങളെയാണ് നാഡി എന്നു വിളിക്കുന്നത്. ഈ ശരീരഭാഗങ്ങൾ തലച്ചോറിൽ നിന്നും സുഷുമ്നാ നാഡിയിൽ നിന്നും ശരീരത്തിലെ മറ്റു അവയവങ്ങളിലേക്ക് നിർദ്ദേശങ്ങൾ എത്തിക്കുന്നു. ഇത് ഒരു കൂട്ടം നാഡീ കോശങ്ങൾ ചേർന്ന് ചരടുപോലെ ശരീരഭാഗങ്ങളിൽ നീളത്തിൽ കാണപ്പെടുന്നു.

വസ്തുതകൾ നാഡി ഇംഗ്ലീഷ്: Nerve, Details ...

കുറച്ചുകൂടി ലളിതമായ മസ്തിഷ്കവ്യവസ്ഥയുള്ള പാറ്റാ പോലെയുള്ള ജീവികളിലെ കേന്ദ്ര നാഡീ വ്യൂഹത്തിൽ ന്യൂറൽ ട്രാക്റ്റ് എന്ന് വിളിക്കുന്ന ഭാഗവും ഇതേ ധർമ്മം പാലിക്കുന്നവയാണ്.[1][2]

Remove ads

ചിത്രശാല

അവലംബങ്ങൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads