നോക്കിയ നെറ്റ്‌വർക്ക്സ്

From Wikipedia, the free encyclopedia

Remove ads

ആഗോളടിസ്ഥാനത്തിൽ ടെലികോം അധിഷ്ടിത സേവനങ്ങളും ഉപകരണങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്ന ഒരു കമ്പനി ആണ് നോക്കിയ നെറ്റ്‌വർക്ക്സ് (Nokia Networks). ഫിൻലാൻഡ്‌ കമ്പനിയായ നോക്കിയയുടെയും ജർമൻ കമ്പനി ആയ സീമെൻസിന്റെയും ഒരു സംയുക്ത സംരംഭം ആണിത്‌. 2007-ൽ ആണ് നോക്കിയ സീമെൻസ്‌ നെറ്റ്‌വർക്ക്സ് ഔദ്യോഗികമായി നിലവിൽ വന്നത്. ഇന്ത്യ അടക്കം 150-ൽ അധികം രാജ്യങ്ങളിൽ നോക്കിയ സീമെൻസ്‌ നെറ്റ്‌വർക്ക്സിന് പ്രാതിനിധ്യം ഉണ്ട്. മൊബൈൽ ഫോൺ സേവനങ്ങൾക്കും ബ്രോഡ്‌ബാൻഡ് സേവനങ്ങൾക്കും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഈ കമ്പനി വൈദഗ്ദ്യം പ്രകടിപ്പിക്കുന്നു.

വസ്തുതകൾ Type, വ്യവസായം ...

2010 ജൂലൈ 19-ന് ഈ കമ്പനി മോട്ടറോളയുടെ വയർലസ്-നെറ്റ്‌വർക്ക്സ് സാമഗ്രി വിഭാഗത്തെ അക്വയർ ചെയ്തു.[1]

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads