ഒക്ടോബർ 4

തീയതി From Wikipedia, the free encyclopedia

Remove ads

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 4 വർഷത്തിലെ 277 (അധിവർഷത്തിൽ 278)-ാം ദിനമാണ്


ചരിത്രസംഭവങ്ങൾ

  • 1824 - മെക്സിക്കോ റിപ്പബ്ലിക്ക് ആയി.
  • 1957-ആദ്യ മനുഷ്യ നിർമ്മിത ഉപഗ്രഹമായ സ്പുട്നിക് റഷ്യ ഭ്രമണപഥത്തിലെത്തിച്ചു.
  • 1996-പാലക്കാട് ജില്ലാ കളക്ടർ ഡബ്ലിയു.ആർ.റെഡ്ഢിയെ അയ്യങ്കാളിപ്പടയുടെ നാലു പ്രവർത്തകർ ഒൻപതു മണിക്കൂർ ബന്ദിയാക്കി

ജനനം

  • 1895 - ബസ്റ്റർ കീറ്റൺ - ഹാസ്യനടൻ
  • 1937 - ജാക്കി കോളിൻസ് - എഴുത്തുകാരൻ
  • 1941 - ആൻ റൈസ് - എഴുത്തുകാരി
  • 1946 - സൂസൺ സാറൻഡൺ - നടി
  • 1976 - അലീസിയ സിൽ‌വർസ്റ്റോൺ - നടി

മരണം

  • 1947 - ക്വാണ്ടം സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് മാക്സ് പ്ലാങ്ക്
  • 1969 - റെംബ്രാഡ്റ്റ് - ചിത്രകാരൻ
  • 1989 - ഗ്രഹാം ചാപ്പ്‌മാൻ - ഹാസ്യനടൻ

മറ്റു പ്രത്യേകതകൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads