ഒലിയേസീ

From Wikipedia, the free encyclopedia

ഒലിയേസീ
Remove ads

ഒലിവും മുല്ലയും ഉൾപ്പെടുന്ന സസ്യകുടുംബമാണ് ഒലിയേസീ (Oleaceae). 24 ജനുസുകളിലായി 615 സ്പീഷിസുകൾ ഉള്ള ഈ കുടുംബത്തിലെ മിക്ക അംഗങ്ങളും കാട്ടുപ്രദേശങ്ങളിൽ കാണുന്ന മരങ്ങൾ ആണ്. മുല്ലയാണ് പ്രധാന കുറ്റിച്ചെടി. ഈ സസ്യകുടുംബത്തിലെ അംഗങ്ങളെ ആർട്ടിക്കിലൊഴികെ ലോകത്തെല്ലായിടത്തും കണ്ടുവരുന്നു. ഏറ്റവും സാമ്പത്തികപ്രാധാന്യമുള്ള ഒലിവിൽ നിന്നാണ് ഈ പേർ കുടുംബത്തിനു ലഭിച്ചത്. മിക്കവാറും വെള്ളനിറത്തിലുള്ള പൂക്കൾ ഉണ്ടാകുന്ന ചെടികൾ അവയുടെ സൗന്ദര്യത്തിനും സൗരഭ്യത്തിനുമായി നട്ടുവളർത്തുന്നു.[1]

വസ്തുതകൾ Oleaceae, Scientific classification ...
Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads