ഓംകാരേശ്വർ ക്ഷേത്രം
From Wikipedia, the free encyclopedia
Remove ads
പന്ത്രണ്ട് ജ്യോതിർലിംഗക്ഷേത്രങ്ങളിലെ ഒരു ക്ഷേത്രമാണ് ഓംകാരേശ്വർ ക്ഷേത്രം (ഹിന്ദി: ओंकारेश्वर). ശിവനെ ഇവിടെ ഓംകാരേശ്വരനായി ആരാധിച്ചുവരുന്നു. മധ്യപ്രദേശിൽ നർമദയിലെ ശിവപുരി എന്ന ദ്വീപിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ ദ്വീപിനു ഓംകാരത്തിന്റെ ആകൃതിയാണ് എന്നാണ് പറയപ്പെടുന്നത്. ഓംകാരേശ്വർ അമരേശ്വർ എന്നിങ്ങനെ രണ്ട് ക്ഷേത്രങ്ങൾ ഈ ദ്വീപിലായുണ്ട്.
Remove ads
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads