ഉള്ളി

From Wikipedia, the free encyclopedia

ഉള്ളി
Remove ads

Allium എന്ന ജനുസ്സിൽപ്പെടുന്ന സസ്യങ്ങളെയാണ്‌ പൊതുവെ ഉള്ളി എന്നു വിളിക്കുന്നത്. പാചകത്തിനും ഔഷധത്തിനും ഉപയോഗിക്കുന്ന ഒരു സസ്യമായ ഇതിന്റെ കാണ്ഡമാണ് ഉപയോഗിക്കുന്നത്.

ഉള്ളി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഉള്ളി (വിവക്ഷകൾ) എന്ന താൾ കാണുക. ഉള്ളി (വിവക്ഷകൾ)

വസ്തുതകൾ വിവിധയിനം ഉള്ളികൾ, Scientific classification ...

ഉള്ളി പോഷക സമൃദ്ധമായ ഒരു പച്ചക്കറിയാണ്. ഇതിൽ അമിതമായ ഊർജം അഥവാ കാലറി കുറവാണ്. ഫൈബർ, വിറ്റാമിൻ സി, വിറ്റാമിൻ ബി ജീവകങ്ങൾ, പ്രത്യേകിച്ച് ബി 6, ഫോളേറ്റ് തുടങ്ങിയവ, നിരോക്സീകാരികൾ, പൊട്ടാസ്യം, മംഗനീസ് എന്നിവ അടങ്ങിയിരിക്കുന്നു. അതിനാൽ കറികളിൽ ഉള്ളി ചേർക്കുന്നത് തികച്ചും ആരോഗ്യകരമാണ് എന്ന്‌ പറയാം.

Remove ads

പുറത്തേക്കുള്ള കണ്ണികൾ

http://www.vfpck.org/docs/TechMoreml.asp?sub=PPR&ID=31%5Bപ്രവർത്തിക്കാത്ത+കണ്ണി%5D ഉള്ളിവർഗ്ഗത്തിൽ പെട്ട ചെടികൾ വൈദ്യശാസ്ത്രത്തിൽ ഉപയോഗിക്കപ്പെടുന്നു.


Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads