ജീവി

From Wikipedia, the free encyclopedia

ജീവി
Remove ads


ജീവനുള്ളവയെ ജീവികൾ എന്ന് പറയുന്നു. (ഉദാഹരണമായി ജന്തുക്കൾ, സസ്യങ്ങൾ, പൂപ്പലുകൾ, സൂക്ഷ്മജീവികൾ). എല്ലാജീവികളും ഏതെങ്കിലും തരത്തിൽ ഉദ്ദീപനങ്ങളോട് പ്രതികരിക്കാൻ കഴിവുള്ളവയായിരിക്കും. പ്രത്യുത്പാദനം, വളർച്ച‌, വികാസം, തുടങ്ങിയവയാണ് മറ്റ് പ്രകൃതങ്ങൾ. ജീവികളുടെ ബാഹ്യഘടന, ആന്തരികഘടന, പരിസ്ഥിതിയുമായുള്ള പ്രവർത്തനങ്ങൾ എന്നിവ പഠിക്കുന്ന ശാസ്ത്രശാഖയാണ് ജീവശാസ്ത്രം. ജീവികളെ ഏകകോശജീവികൾ എന്നും ബഹുകോശജീവികൾ എന്നും തരംതിരിക്കാറുണ്ട്.

വസ്തുതകൾ ജൈവവൈവിധ്യം Temporal range: Late Hadean - സമീപസ്ഥം, Scientific classification ...
Remove ads

ഇവകൂടി കാണുക

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads