പത്മനാഭപുരം

From Wikipedia, the free encyclopedia

പത്മനാഭപുരം
Remove ads

തിരുവിതാംകൂറിന്റെ തലസ്ഥാനമായിരുന്നു പത്മനാഭപുരം. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിൽ സ്ഥിതിചെയ്യുന്നു. അക്ഷാംശം: 8.23 രേഖാംശം: 77.33 [3]. 1795 -ഇൽ അന്നത്തെ തിരുവിതാംകൂർ മഹാരാജാവായിരുന്ന രാമവർമ്മ (ധർമ്മരാജ) തലസ്ഥാനം തിരുവനന്തപുരത്തേക്ക് മാറ്റി. കേരള ശില്പകലാരീതിയിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന പത്മനാഭപുരം കൊട്ടാരം രാജകീയ പ്രൗഡിയോടെ ഇന്നും നിലകൊള്ളുന്നു.

പത്മനാഭപുരം
Thumb
പത്മനാഭപുരം
8.23°N 77.33°E / 8.23; 77.33
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം തമിഴ്‌നാട്
ജില്ല കന്യാകുമാരി ജില്ല
ഭരണസ്ഥാപനങ്ങൾ മുനിസിപ്പാലറ്റി
മേയർ
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 20051
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
   തപാൽ
   ടെലിഫോൺ
 
{{{Pincode/Zipcode}}}
+{{{TelephoneCode}}}
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ {{{പ്രധാന ആകർഷണങ്ങൾ}}}
കൂടുതൽ വിവരങ്ങൾ തിരുവിതാംകൂർ ഭരണകൂടം, കേരളചരിത്രത്തിന്റെ ഭാഗം ...


2001-ലെ കണക്കുകൾ‍ പ്രകാരം ജനസംഖ്യ 20,051 ആണ്‌ [4].

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads