പൈസ

From Wikipedia, the free encyclopedia

Remove ads

പൈസ -(ബംഗാളി: পয়সা, ഹിന്ദി: पैसा, ഉർദു: پیسہ) ദക്ഷിണേഷ്യയിലെ നാണയം. പാകിസ്താൻ, ബംഗ്ലാദെശ്, നേപ്പാൾ എന്നീ രാജ്യങ്ങളീലും നിലനിൽക്കുന്നു. പണ്ട് കാൽ അണ ആയിരുന്നു ഒരു പൈസ. രൂപയുടെ 1/64 അംശം. നയാപൈസ ആയതോടെ 100 പൈസ= ഒരു രൂപ എന്നായി.

വസ്തുതകൾ
Remove ads

ചിത്രശാല

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads