പാലിയെന്റോളജി

From Wikipedia, the free encyclopedia

Remove ads

ചരിത്രാതീതകാല ജീവജാലങ്ങളെ കുറിച്ചുള്ള പഠനം ആണ് പാലിയെന്റോളോജി. ഫോസ്സിലുകളുടെ പഠനം, ജീവികളുടെ പരിണാമം, അവയ്ക്ക് മറ്റു ജീവികളും പരിസ്ഥിതിയുമായുള്ള പ്രവർത്തനങ്ങൾ, പുരാതന ആവാസ വ്യവസ്ഥ എന്നിവയും പാലിയെന്റോളോജിയുടെ പഠന പരിധിയിൽ വരുന്നു.

ഉപശാഖകൾ

പാലിയെന്റോളജിയെ പല ശാഖകൾ ആയി തിരിച്ചിട്ടുണ്ട്,[1] അതിൽ മുഖ്യമായവ താഴെ കൊടുക്കുന്നു.

  • വെർറ്റിബ്രറ്റ് പാലിയെന്റോളോജി (നട്ടെല്ലുള്ള ജീവികളുടെ ഫോസ്സിലുകളെ കുറിച്ച് പഠിക്കുന്നവ)
  • ഇൻവെർറ്റിബ്രറ്റ് പാലിയെന്റോളോജി (നട്ടെല്ല് ഇല്ലാത്ത ജീവികളുടെ ഫോസ്സിലുകളെ കുറിച്ച് പഠിക്കുന്നവ)
  • പാലിയോബോട്ടണി (ഫോസ്സിൽ ആയ സസ്യജാലങ്ങളെ കുറിച്ച് പഠിക്കുന്നവ)
  • മൈക്രോപാലിയെന്റോളോജി (എല്ലാ തരം മൈക്രോസ്കോപിക് ഫോസ്സിലുകളെയും കുറിച്ച് പഠിക്കുന്നവ)[2]
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads