പാമ്പാർ നദി

From Wikipedia, the free encyclopedia

പാമ്പാർ നദി
Remove ads

കേരളത്തിലെ ഒരു നദിയാണ് പാമ്പാർ. കേരളത്തിലൂടെ 29 കിലോമീറ്റർ ഒഴുകുന്ന നദിയുടെ ബാക്കി ഭാഗം തമിഴ്നാട്ടിലൂടെയാണ് ഒഴുകുന്നത്. ഇടുക്കി ജില്ലയിലെ ദേവികുളത്തുനിന്നാണ് നദിയുടെ ഉത്ഭവം. ഇരവികുളം, മൈലാടി, തീർഥമല, ചങ്കലാർ, തേനാർ എന്നിവയാണ് പാമ്പാറിന്റെ പ്രധാന ഉപനദികൾ. തൂവാനം വെള്ളച്ചാട്ടം പാമ്പാറിലാണ് സ്ഥിതി ചെയ്യുന്നത്. കേരളത്തിൽ കിഴക്കോട്ടൊഴുകുന്ന നദികളിൽ ഉൾപ്പെടുന്ന നദിയാണിത്. [1]

വസ്തുതകൾ പാമ്പാർ നദി, Physical characteristics ...
വസ്തുതകൾ കേരളത്തിലെ നദികൾ ...

കാവേരി നദിയുടെ പോഷക നദിയായ അമരാവതി നദിയുടെ പോഷകനദിയാണ് പാമ്പാർ.

Remove ads

പാമ്പാർ അണക്കെട്ട്

പാമ്പാർ നദിയിൽ കേരള - തമിഴ്നാട് അതിർത്തിയിലെ പട്ടാച്ചേരിയിലാണ് കേരളം അണക്കെട്ട് നിർമ്മിക്കുന്നത്. അണക്കെട്ടിന്റെ പ്രാരംഭ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്.

Thumb
പാമ്പാർ ചിന്നാർ വന്യജീവി സംരക്ഷണ കേന്ദ്രത്തിലൂടെ ഒഴുകുന്നു

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads