പഞ്ച്‌കുല
From Wikipedia, the free encyclopedia
Remove ads
ഹരിയാനയിലെ പഞ്ച്‌കുല ജില്ലയിൽ പെടുന്ന ഒരു നഗരമാണ് പഞ്ച്‌കുല (Panchkula). ചണ്ഡിഗഢിനും മൊഹാലിക്കും ഒപ്പം തുടർച്ചയായ ഒരു നഗരപ്രദേശമാണ് പഞ്ച്‌കുല നഗരവും. ചണ്ഡിഗഢിൽ നിന്നും ഏതാണ്ട് നാലു കിലോമീറ്റർ തെക്കുമാറി സ്ഥിതിചെയ്യുന്ന പഞ്ച്‌കുലയും, മൊഹാലിയും ചണ്ഡിഗഢും ഉൾപ്പെടുന്ന പ്രദേശങ്ങൾ ഒരുമിച്ച് ട്രൈസിറ്റി എന്ന് അറിയപ്പെടുന്നു. ഇവിടത്തെ മൊത്തം ജനസംഖ്യ ഏതാണ്ട് 20 ലക്ഷത്തോളം വരും.
Remove ads
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads
