പണ്ഡാനേസീ
From Wikipedia, the free encyclopedia
Remove ads
സപുഷ്പികളുൾപ്പെടുന്ന ഒരു സസ്യകുടുംബമാണ് പൻഡാനേസീ (Pandanaceae). പടിഞ്ഞാറേ ആഫ്രിക്ക മുതൽ പസഫിക് സമുദ്രം വരെയുള്ള ഉഷ്ണമേഖല, മിതോഷ്ണമേഖലാപ്രദേങ്ങളിൽ ഈ കുടുംബത്തിലെ സസ്യങ്ങൾ കാണപ്പെടുന്നു. ഈ സസ്യകുടുംബത്തിൽ 5 ജീനസ്സുകളിലായി 982 സ്പീഷിസുകളാണുള്ളത്[1] [2]
Remove ads
സവിശേഷതകൾ
വൃക്ഷം, കുറ്റിച്ചെടി, ദാരുലതകൾ, ആരോഹി, അധിസസ്യം, ചിരസ്ഥായിസസ്യങ്ങൾ എന്നിവ ഉൾപ്പെടുന്ന സസ്യകുടുംബമാണിത്. [3]
ജീനസ്സുകൾ
Benstonea, Freycinetia, Martellidendron, Pandanus, Sararanga എന്നീ അഞ്ചു ജീനസ്സുകളാണുള്ളത്.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads