പാനിപ്പത്ത്

From Wikipedia, the free encyclopedia

പാനിപ്പത്ത്map
Remove ads

29.39°N 76.97°E / 29.39; 76.97 ഹരിയാന സംസ്ഥാനത്തെ ഒരു പുരാതന ചരിത്ര നഗരമാണ് പാനിപ്പത്ത് pronunciation (ഹിന്ദി: पानीपत). ഇത് പാനിപ്പത്ത് ജില്ലയിൽ പെടുന്ന സ്ഥലമാണ്. ഇന്ത്യയുടെ തലസ്ഥാന നഗരിയായ ഡെൽഹിയിൽ നിന്ന് 90 km ദൂരത്തിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ദേശീയപാത-1 പാനിപ്പത്തിലൂടെ കടന്നുപോകുന്നു.ഇന്ത്യയുടെ നെയ്ത്തുപട്ടണം എന്ന് പാനിപ്പത്ത് അറിയപ്പെടുന്നു.

വസ്തുതകൾ

ഇന്ത്യചരിത്രത്തിലെ മൂന്ന് പ്രധാന യുദ്ധങ്ങൾ ഈ നഗരത്തിൽ നടന്നിട്ടുണ്ട്.

Remove ads

ഇവയും കാണുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads