പാപ്പിലിയോ മച്ചോൺ

From Wikipedia, the free encyclopedia

പാപ്പിലിയോ മച്ചോൺ
Remove ads

പാപ്പിലിയോ മച്ചോൺ അല്ലെങ്കിൽ ഓൾഡ് വേൾഡ് സ്വാളോടെയിൽ, പാപ്പിലിയോനിഡെ കുടുംബത്തിലെ ഒരു ചിത്രശലഭമാണ്. കോമൺ യെല്ലോ സ്വാളോടെയിൽ, അല്ലെങ്കിൽ സ്വാളോടെയിൽ എന്നും ഇതറിയപ്പെടുന്നു.(സാധാരണ പേര് കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും ബാധകമാണെങ്കിലും ഈ വർഗ്ഗത്തിൽ ആദ്യത്തേ സ്പീഷീസിനാണ് ഈ പേര് നൽകിയിരിക്കുന്നത്).

വസ്തുതകൾ Old World swallowtail, Scientific classification ...
Remove ads

ചിത്രശാല

ഇതും കാണുക

  • List of butterflies of India (Papilionidae)
  • List of butterflies of Great Britain

അവലംബം

പുറം കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads