ചുട്ടിമയൂരി
From Wikipedia, the free encyclopedia
Remove ads
മയിൽപ്പീലിത്തുണ്ടുപോലെ മരതകപ്പച്ച നിറമുള്ള സുന്ദരമായ ഒരു ചിത്രശലഭമാണ് ചുട്ടിമയൂരി (Papilio paris).[1][2][3][4]
Remove ads
കേരളത്തിൽ കാണുന്ന ഏറ്റവും ഭംഗിയുള്ള പൂമ്പാറ്റകളിലൊന്നായ ഇവയുടെ പിൻചിറകിന്റെ മേൽഭാഗത്ത് പച്ചകലർന്ന തിളങ്ങുന്ന നീലച്ചുട്ടിയും കീഴ്ഭാഗത്തായി ചുവന്ന പാടുകളും ഉണ്ടാവും.
കാട്ടുറബ്ബർ, മുള്ളിലം, തുടലി, നാരകം എന്നിവ ലാർവയുടെ ഭക്ഷണ സസ്യങ്ങളാണ്. ചുട്ടിമയൂരി- ടോംസ് അഗസ്റ്റിൻ, കൂട് മാസിക, ഫെബ്രുവരി 2014

Remove ads
ചിത്രശാല
- മ്യൂസിയത്തില്‍ പ്രദർശ്ശനത്തിന് വച്ചിര്‍ക്കുന്ന സ്പെസിമെൻ
- ചിറകിന്റെ താഴെയുള്ള ഭാഗം
- ചുട്ടിമയൂരി.
ഇത് കൂടി കാണുക
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads