പരശുറാം എക്‌സ്പ്രസ്സ്
From Wikipedia, the free encyclopedia
Remove ads
മംഗലാപുരത്തിനും കന്യാകുമാരിക്കും ഇടയിലോടുന്ന ഒരു എക്സ്പ്രസ് തീവണ്ടിയാണ് പരശുറാം എക്സ്പ്രസ്. കേരളത്തിലൂടെ പകൽമാത്രം ഓടുന്ന രണ്ടു വണ്ടികളിൽ ഒരു വണ്ടിയാണ് ഇത്. ഈ വണ്ടി തുടങ്ങിയ സമയത്ത് മംഗലാപുരത്തുനിന്നും കൊച്ചിവരെ ആയിരുന്നു ഓടിയിരുന്നത്. 16649(മംഗലാപുരം - നാഗർകോവിൽ), 16650(നാഗർകോവിൽ - മംഗലാപുരം) എന്നിവയാണ് തീവണ്ടിയുടെ നമ്പറുകൾ. മുഴുവനായും വൈദ്യുതീകരിച്ച ലൈനിലൂടെ ഓടുന്ന വണ്ടി ആണ് പരശുറാം .
കന്യാകുമാരി - മംഗലാപുരം(16650) പരശുറാം എക്സ്പ്രസ് നിറുത്തുന്ന ചില സ്റ്റേഷനുകൾ [1]
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads